സിവടസമേനോന്‍ ഇന്ന് പറഞ്ഞത് കേട്ടില്ലേ ... തമിള്‍ നടിനുമുന്ദ് പ്രശ്നങ്ങലെന്നു ... !! PB തീരുമാനം ആരെതിര്തലും അവര്‍ പാര്‍ടിക്ക് പുറത്താകുമെന്ന് ...!! party ആണോ വലുത് ... അതോ സ്വന്തം കിടപ്പാടമാണോ വലുത് .. എടൊ മേനോനെ ... തന്റെ ഈ നിലപാട് തുടര്‍ന്നാല്‍ ഇടുക്കിയില്‍ പോയിട്ട് ആലപ്പുഴ പ്പോലും തന്റെ പാര്‍ടിക്ക് കൊടിപിടിക്കനലെ കിട്ടില്ല .. താന്‍ രഷപെടുംയിരിക്കും ... താന്‍ അങ്ങ് പാലക്കാട് കിടക്കുവല്ലേ..? vs അഞ്ചു വര്‍ഷം കിടന്നുരങ്ങിയിട്റ്റ് ഇപ്പോള്‍ ടം പണിയാന്‍ നടക്കുന്നതിന്റെ ഉദ്ദേശ സുട്ടി എല്ലാര്ക്കും മനസ്സിലാവുന്നുണ്ട്.. എന്തായാലും പിറവത്ത് കോണ്‍ഗ്രസിന്റെ ഈസി വാല്‍ക് ഓവര്‍ ആയിരിക്കും ഇതിന്റെയൊക്കെ റിസള്‍ട്ട്... ഈ കിലവന്മാരെയൊക്കെ മാറ്റി parti ഇനിയെന്നാണാവോ രഷപെടുക?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ